SCHOOL EVENTS

പച്ചക്കറിത്തോട്ടം / പൂന്തോട്ടം

2018 - 2019 സ്കൂൾ വർഷാരംഭത്തിൽത്തന്നെ മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. വെണ്ട, വഴുതന, കത്രിക്ക, ചീനി, തക്കാളി,പാവൽ, മത്തൻ ,കോവൽ, തുടങ്ങി വിവിധയിനം പച്ചക്കറി ഫലങ്ങൾ വിളവെടുക്കാൻ സാധിച്ചു 8, 9 ക്ലാസുകളിലെ Seed പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് കൃഷികൾ നടത്തുകയും വിളവെടുക്കുകയും ചെയ്യുന്നത്.കൂടാതെ കഴിഞ്ഞ വേനൽക്കാലാവധിക്കു നട്ട ചേനയും പറിക്കാൻ പാകമായിക്കഴിഞ്ഞു.മാത്രവുമല്ല, വാഴയ്ക്കൊരു കൂട്ട് എന്ന പദ്ധതിയുo നന്നായി കൊണ്ടുപോകാൻ seed club ന് സാധിക്കുന്നുണ്ട്.

September 29
12:53 2019

Write a Comment