SCHOOL EVENTS

പച്ചക്കറി തോട്ടം .vjom Ups പുതുപ്പള്ളി

മാതൃഭൂമി സീഡ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ VJOM UPS പുതുപ്പള്ളി സ്കൂളിലെ സീഡ് അംഗങ്ങൾ സ്കൂൾ വളപ്പിൽ നിർമിച്ച പച്ചക്കറി തോട്ടം.

September 30
12:53 2019

Write a Comment