SCHOOL EVENTS

ആദരിക്കൽ

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ശ്രീ റജീഷിനെയും ശ്രീ അജീഷിനെയും ആദരിച്ചു.പുഴയിൽ നീന്തുമ്പോൾ മുങ്ങി മരിക്കാറായ ചങ്ങനാശ്ശേരി സ്വദേശിയെ രണ്ടു പേരും അതിസാഹസികമായി രക്ഷപെടുത്തുകയുണ്ടായി. SMCഅംഗങ്ങളുടെയും നാട്ടുകാരുടെയും സജീവ സാന്നിത്യം ഉണ്ടായിരുന്ന ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി .ഓമന അനിൽകുമാർ രണ്ടു പേരെയും ആദരിച്ചു.

September 30
12:53 2019

Write a Comment