SCHOOL EVENTS

Biodiversity Protection

ആമസോൺ മഴ കാടുകൾ സംരക്ഷിക്കൂ ഭൂമിയെ രക്ഷിക്കൂ എന്ന് ആഹ്വാനം ചെയ്തുകൊണ്ട് ആലപ്പുഴ ഗവ.മുഹമ്മദന്‍സ് എല്‍ പി സ്ക്കൂളില്‍ പരിസ്ഥിതി ക്ലബിൻറെ ക്ലബിനേതൃത്വത്തിൽ ബോധവല്ക്കരണ റാലിയും പ്രദർശനവും നടന്നു .കടുനശിച്ചാൽ നാടുനശിക്കുംമെന്നും കാടിനെസംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഹെഡ്മിസ്ട്രസ് ശ്രമതി പി കെ ഷെെമ പറഞ്ഞു. കൂടാതെ ലോകരാജ്യങ്ങൾ ഒന്നാകെ ആമസോൺ മഴ കാടുകൾ സംരക്ഷിക്കക്കാൻ അടിയതിരമായി ഈ ഇടപെടണമെന്ന് അഭ്യർത്ഥിച്ചു . പരിപാടികൾക്ക് സീഡ് ക്ലബ് കോഡിനേറ്റർ കെ കെ ഉല്ലാസ് ,മാർട്ടിൻ പ്രിൻസ് , സജി കെ എസ് , ശ്യം എന്നിവർ നേതൃത്വം നൾകി .

September 30
12:53 2019

Write a Comment