SCHOOL EVENTS

ലോക നാളികേരദിനാഘോഷം എന്‍െറ തെങ്ങ്

ആലപ്പുഴ മുഹമ്മദന്‍സ് എല്‍ പി സ്ക്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോക നാളികേരദിനാഘോഷം നടത്തി . നാളികേരം കുടുംബക്ഷേമത്തിന് എന്ന സന്ദേശം ഉള്‍ക്കൊണ്ട് കേരം തിങ്ങും കേരളനാട് എന്ന മഹത്തായ സംസ്ക്കാരം പിന്‍തുടരാന്‍ പുതുതലമുറ തയ്യാറാവണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രഥമാദ്യാപിക ശ്രമതി പി കെ ഷെെമ പറഞ്ഞു. സീഡ് കോര്‍ഡിനേറ്റര്‍ കെ കെ ഉല്ലാസ്, മാര്‍ട്ടിന്‍ പ്രിന്‍സ്,കെ എസ് സജി, ലറ്റീഷ്യ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

September 30
12:53 2019

Write a Comment