SCHOOL EVENTS

പൂന്തോട്ടവും മധുരവനവും

പൂന്തോട്ടം യു പി കെട്ടിടത്തിന്റെ മുന്നിൽ കുട്ടികൾ നിർമ്മിച്ച മനോഹരമായ പൂന്തോട്ടം ഉണ്ട്.എക്കോക്ളബിലെ അംഗങ്ങൾ ആയ കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞു അവ പരിപാലിക്കുന്നു. മധുര വനം യു.പി കെട്ടിടത്തിന്റെ ഇടതു ഭാഗത്ത് ഫലവൃക്ഷങ്ങൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്.കറിവേപ്പില. പാഷൻഫ്റൂട്ട്.വാഴ.പുളിച്ചിക്ക.ചെറി.മാതളം.സപ്പോട്ട. നട്ടിട്ടുണ്ട്.ഫലങ്ങൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന കാശ് ക്ലബ് പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു.

September 30
12:53 2019

Write a Comment