SCHOOL EVENTS

Lsnghs Ottapalam Seed Garden

LSNGHS OTTAPALAM പച്ചിലത്തണല്‍ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ സീഡ് തോട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ‍ഞങ്ങളുടെ സ്ക്കൂളില്‍ ഫലപ്രദമായി നടക്കുന്നുണ്ട് . നാട്ടുപൂക്കുളെ സംരക്ഷിക്കുന്ന ശലഭോദ്യനം,പച്ചക്കറിത്തോട്ടം, ഓഷധത്തോട്ടം,ഫലവൃക്ഷത്തോട്ടം, പുനര്‍ജനിമൂല എന്നിവയുടെ മേല്‍നോട്ടം പ്രത്യേകം ലീഡര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. പൂന്തോട്ടം മനോഹരമാക്കുന്നതിനായി പുല്‍ത്തകിടിയും ആമ്പല്‍ക്കുളങ്ങളും ലൗബേഡ്സിനേയും ക്രമീകരിച്ചിരിക്കുന്നു. ജൈവകീടനാശിനികളും, ജൈവവളങ്ങളും, ജൈവവേലി യാന്ത്രിക കീടനിയന്ത്രണവുമാണ് തോട്ടത്തില്‍ പ്രയോഗിക്കുന്നത്.

September 30
12:53 2019

Write a Comment