SCHOOL EVENTS

പൂന്തോട്ടവും പച്ചക്കറി തോട്ടവും

ക്ലാസ്സ്‌ മുറികളിൽ നിന്ന്‌ കുട്ടികൾ പുറത്തിറങ്ങി പ്രേകൃതിയോട കൂടുതൽ അടുത്തറിയാനും സ്നേഹിക്കാനും സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം കൊണ്ട് സാധിക്കുന്നു. അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്നു ഒരുപാട് അമൂല്യ സസ്യങ്ങളെ സംരക്ഷിക്കുന്നു. കുട്ടികൾ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് പച്ചക്കറി തോട്ടവും പൂന്തോട്ടവും ഔഷധ സസ്യങ്ങളെയും സംരക്ഷിക്കുന്നു. ഇതിലൂടെ പഠനത്തോടൊപ്പം കുട്ടികളിൽ കാർഷിക സംസ്കാരം വളർത്താൻ സാധിക്കുന്നു.

September 30
12:53 2019

Write a Comment