SCHOOL EVENTS

പച്ചക്കറി തോട്ടം ഔഷധതോട്ടം പൂന്തോട്ടം 2019 അടക്കാപുത്തൂർ എ യുപി സ്കൂൾ

പച്ചക്കറി തോട്ടം ഔഷധതോട്ടം പൂന്തോട്ടം 2019 അടക്കാപുത്തൂർ എ യുപി സ്കൂൾ സഹ്യാദ്രി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പച്ചക്കറിതോട്ടം ഇപ്പോൾ കൃഷിചെയ്തുവരുന്നു മത്തൻ, കുമ്പളം ,വെണ്ട, പയർ, മുളക് ,പടവലം, വാഴ ,തുടങ്ങിയ പച്ചക്കറികൾ വിളവെടുത്ത തും എടുക്കാത്തതു മായി ഇവിടെയുണ്ട്. ഇതിനുപുറമേ ഇഞ്ചിതോട്ടവും , മഞ്ഞൾ കൃഷിയും ഉണ്ട് ശലഭോദ്യാനം ഇതിനു പുറമേ നല്ലൊരു പൂന്തോട്ടവും സീഡ് പരിപാലിക്കുന്നുണ്ട് 10 തരം ചെമ്പരത്തികൾ വിവിധതരം തെറ്റുകൾ കാശിത്തുമ്പ ചെണ്ടുമല്ലി റോസ് പലതരം കളർ ചെടികൾ തുടങ്ങിയ പരിചയം ആയതും അല്ലാത്തതും ആയ അമ്പതിലധികം പൂക്കൾ ഇവിടെയുണ്ട് പുറമേ നല്ലൊരു ആമ്പൽ കുളവും നിർമ്മിച്ചിട്ടുണ്ട് ഔഷധത്തോട്ടത്തിലെ വലിയ മരങ്ങൾ ഉൾപ്പെടെ നൂറിലധികം ഔഷധസസ്യങ്ങൾ ഉണ്ട് നാട്ടിൽ സുലഭമായ അതും അല്ലാത്തതുമായ തുളസി, കുറുന്തോട്ടി, വാതംകൊല്ലി, മൈലാഞ്ചി, പൊങ്ങ്, തുമ്പ, കരിനെച്ചി , മുറിവുണക്കി ,നാരകം, ആര്യവേപ്പ് ,കറിവേപ്പ്, ഇഞ്ചി, മഞ്ഞൾ , ചെമ്പരത്തി, അകത്തി ,ആരോഗ്യ പച്ച തേങ്ങ തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ ഔഷധസസ്യങ്ങൾ സ്കൂൾ വളപ്പിൽ ഉണ്ട്

September 30
12:53 2019

Write a Comment