SCHOOL EVENTS

സ്കൂൾ പച്ചക്കറിത്തോട്ട മത്സരം

പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ ജൈവപച്ചക്കറിക്കൃഷി ആരംഭിച്ചു.സീഡ് കോർഡിനേറ്റർ രേണുക ടീച്ചറിന്റെ നേതൃത്വത്തിൽ സീഡ് വോളന്റിയർമാർ കൃഷിയിടം ഒരുക്കി.പയർ,വെണ്ട, ചീര തുടങ്ങിയവയുടെ വിത്തുകളാണ് പാകിയത്.കുട്ടികളിൽ മണ്ണിനോടും കൃഷിയോടുമുള്ള താല്പര്യം വർദ്ധിപ്പിക്കുവാൻ ഈ പ്രവർത്തനം സഹായിക്കുന്നുണ്ട്. കൂടാതെ 'വാഴയ്ക്ക് ഒരു കൂട്ട് ' എന്ന പദ്ധതി അനുസരിച്ച് വിവിധ ഇനം വാഴകളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്.

September 30
12:53 2019

Write a Comment