SCHOOL EVENTS

പച്ചക്കറി പൂന്തോട്ടം

കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻ്ററി സ്കൂളിൽ ജൈവം ഹരിതം എന്ന ലക്ഷ്യത്തെ മുൻനിർത്തി , സീഡ് ക്ലബ്ബിൻ്റെ നേത്യത്വത്തിൽ പഠനത്തോടൊപ്പം ക്യഷി എന്ന പദ്ധതി ആവിഷ്ക്കരിക്കുകയുണ്ടായി. കൂടാതെ കൂട്ടികൂട്ടത്തിൻ്റെ നേത്യത്വത്തിൽ ചെറിയ പൂന്തോട്ടവും നിർമ്മിച്ചു. ഇതിൻ്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ കുട്ടികളുടെ നേത്യത്വത്തിൽ ചെറിയ തരം ക്യഷികൾ ചെയ്യുകയുണ്ടായി. വാഴ, ചേമ്പ്, പയർ, മഞ്ഞൾ എന്നിവയാണ് ക്യഷിചെയ്തത്. മണ്ണും വെളളവും വായുവും വെളിച്ചവും ചേർന്ന് അന്നം നൽകുന്ന ക്യഷിയിൽ നമ്മുക്ക് ഇനിയും മുന്നേറാം എന്ന് കുട്ടികൾ പ്രതിജ്ഞ ചെയ്തു. സീഡ് കോ- ഓർഡിനേറ്റർ കുട്ടികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു.

October 04
12:53 2019

Write a Comment