SCHOOL EVENTS

ഈ തോട്ടം ഞങ്ങളുടെ നേട്ടം

വിഷരഹിത ക്രമീകൃത ഭക്ഷണം ഞങ്ങളുടെ ലക്ഷ്യം എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് കൃഷിചെയ്യുന്നതിന്റെ പ്രയോജനം ബോധ്യപ്പെടുത്തികൊണ്ടു സ്കൂൾ പരിസരത്തെ കൃഷിത്തോട്ടം ഉണ്ടാക്കിയിരിക്കുന്നു .കീടനാശിനികൾ ഒഴിവാക്കി അനുയോജ്യമാം വിധം പ്രകൃതിസ്നേഹം പ്രദാനം ചെയ്യാൻ ഞങ്ങളുടെ തോട്ടം വിഭാവന ചെയ്യുന്നു .

October 05
12:53 2019

Write a Comment