SCHOOL EVENTS

പ്രവിത്താനം സെന്റ് മൈക്കിൾസ്.. വാഴയ്ക്കൊരു കൂട്ട്

പ്രവിത്താനം സെന്റ് മൈക്കിൾസ് സീഡ് ക്ലബ്‌ സ്കൂൾ മുറ്റത്ത്‌... വാഴക്കൊരു കൂട്ട് പ്രവർത്തനത്തിന് തുടക്കം കുറിച്ചു. വിവിധ ഇനത്തിൽ പെട്ട അന്പതിലേറെ വാഴകളാണ് നട്ട് പരിപാലിക്കുന്നത്. വാഴ ഇനങ്ങളെക്കുറിച്ചു വിവരശേഖരണം, ഉപയോഗങ്ങൾ പരിചയപ്പെടൽ ഇവയും ഈ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തുന്നു

October 14
12:53 2019

Write a Comment