SCHOOL EVENTS

വനമഹോത്സവദിനാചരണം

വനമഹോത്സവത്തോടനുബന്ധിച്ച് വീയപുരം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പരിസ്ഥിതി - സീഡ് ക്ലബ്ബ് അംഗങ്ങൾ സംരക്ഷിത വനമാക്കാൻ തീരുമാനിക്കപ്പെട്ട വീയപുരം ഡിപ്പോ സന്ദർശിച്ചു.ഡിപ്പോ ഓഫീസർ VS സുഹൈബ്, ഡിപ്പോ വാച്ച് മാൻ B. ശരത്ചന്ദ്രൻ മസ്ദൂർ വാച്ച് മാൻ അനിൽകുമാർ Kതുടങ്ങിയവർ നേതൃത്വം നൽകി.പ്രഥമാധ്യാപിക ഷൈനി.ഡി, പരിസ്ഥിതി സീഡ് ക്ലബ്ബ് കോ ഓർഡിനേറ്റർ സോജൻ ജോസ്, CPO സജിതകുമാരി ,സ്റ്റാഫ് സെക്രട്ടറി മിനിമോൾ P, പ്രഭാ ദേവി S,പ്രീത കുമാരി T, ലൈല പി.എ, അരുൺകുമാർ.സി, ആകാശ് എ .കെ, ഷെറിൻ.S .സുഗതൻ എന്നിവർ പങ്കെടുത്തു

October 20
12:53 2019

Write a Comment