SCHOOL EVENTS

ജൈവകൃഷി

വീയപുരം ഗവ.ഹയര്സെക്കന്ററി സ്ക്കൂളില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവകൃഷി ആരംഭിച്ചു. വീയപുരം പഞ്ചായത്ത് പ്രസിഡന്റ് എന്‍.പ്രസാദ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

October 22
12:53 2019

Write a Comment