SCHOOL EVENTS

ഗാന്ധി ജയന്തി വാരാചരണം

ഗാന്ധി ജയന്തി ദിനത്തിൽ തികഞ്ഞ ഗാന്ധിയനും സ്വതന്ത്ര്യ സമര സേനാനിയും പ്രഗത്ഭനായ അദ്ധ്യാപകനുമായ കരുവാറ്റ മാധവക്കുറുപ്പ് സറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് സബർമതി സ്കൂളിലെ കുട്ടികൾക്കൊപ്പം കുറച്ചുസമയം ചെലവഴിക്കുകയും അവര്‍ക്ക് മധുരം നല്‍കുകയും ചെയ്തു.

October 22
12:53 2019

Write a Comment