SCHOOL EVENTS

ചിരട്ട കൊണ്ടുള്ള ഉൽപന്നങ്ങളുടെ നിർമ്മാണ ശില്പപശാല

വീയപുരം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിരട്ട കൊണ്ടുള്ള ഉൽപന്നങ്ങളുടെ നിർമ്മാണ ശില്പപശാല നടത്തി. ശ്രീ.വിക്രമൻ നായർ നേതൃത്വം നൽകി. തുടർന്ന് ഔഷധക്കഞ്ഞി വിതരണവും ഔഷധസസ്യ പ്രദർശനവും നടന്നു. ദശപുഷ്പങ്ങൾ ഉൾപ്പെടുന്നഔഷധ സസ്യങ്ങൾ കൊണ്ട് വെർട്ടിക്കൽ ഗാർഡൻ തയ്യാറാക്കി -

October 22
12:53 2019

Write a Comment