SCHOOL EVENTS

പ്രവിത്താനം സെന്റ് മൈക്കിൾസ് .... സീഡ് ബോൾ നിർമ്മിച്ചു

പ്രവിത്താനം സെന്റ് മൈക്കിൾസിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സീഡ് ബോളുകൾ തയ്യാറാക്കി. വളക്കൂറുള്ള മണ്ണ് കുഴച്ചു അതിൽ ചെടികളുടെ വിത്തുകൾ വച്ചാണ്‌ ബോളുകൾ തയ്യറാക്കിയത്. ഇവ കുട്ടികൾക്ക് വിതരണം ചെയ്യും. ഹെഡ്മാസ്റ്റർ അനിൽ സെബാസ്റ്റ്യൻ , ക്ലബ്‌ കോർഡിനേറ്റർ ജോജിമോൻ ജോസ് എന്നിവർ നേതൃത്വം നൽകി.

November 22
12:53 2019

Write a Comment