SCHOOL EVENTS

പ്രവിത്താനം സെന്റ് മൈക്കിൾസ് . ഇലക്കറികൾ രുചിക്കാം

പ്രവിത്താനം സെന്റ് മൈക്കിൾസ് ... കുട്ടികൾ വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന ഇലക്കറികൾ... മുരിങ്ങ, ചീര, പാവൽ, ചേമ്പില, ചേമ്പിൻതണ്ട്, മൾബറി, വാഴ, താൾ തുടങ്ങിയവ ഉപയോഗിച്ച് ഉണ്ടാക്കിയ വിവിധ തരം ഇലക്കറികളാണ് കുട്ടികൾ അമ്മമാരുടെ സഹായത്തോടെ തയ്യാറാക്കി കൊണ്ടുവന്നത്. മാതൃഭൂമി സീഡ് ക്ലബ്‌ അംഗങ്ങളാണ് നേതൃത്വം നൽകിയത്. രുചിച്ചുനോക്കാനുള്ള അവസരവും കുട്ടികൾക്ക് നൽകി. കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമായി പരിപാടി മാറി.

November 29
12:53 2019

Write a Comment