SCHOOL EVENTS

പ്രവിത്താനം സെന്റ് മൈക്കിൾസ്.. അറിയാം സർക്കാർ സേവനങ്ങൾ ഫയർ ഫോഴ്‌സ്

ഫയർ ഫോഴ്‌സ് പ്രവിത്താനം സെന്റ് മൈക്കിൾസ് സീഡ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ പാലാ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ബോധവൽക്കരണ പരിപാടിയിൽനിന്നും... ഫിർഫോഴ്‌സ്‌ ഓഫീസർ അനീഷ്കുമാർ ടി. പി. പരിശീലനപരിപാടികൾക്ക് നേതൃത്വം നൽകി. അടിയന്തിര സാഹചര്യങ്ങളിൽ ഭയപ്പെടാതെ എങ്ങനെ ഇടപെടാം, അഗ്‌നിശമന ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കാം, വീടുകളിൽ ഗ്യാസ്സിലിണ്ടറുകളിൽ ലീക്ക് ഉണ്ടായാൽ എന്ത് ചെയ്യണം,ഷോര്ട്ട് സർക്യൂട്ട്, മറ്റു അപകടങ്ങൾ, പല തരത്തിലുള്ള തീകളുടെ സ്വഭാവം, അവയെ നിയന്ത്രിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയിലെല്ലാം പരിശീലനവും നിർദേശങ്ങളും നൽകിയ ക്ലാസ്സ്‌ വളരെ പ്രയോജനപ്രദമായിരുന്നു.

November 30
12:53 2019

Write a Comment