School Events
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
|
കരുനാഗപ്പള്ളിഗവ;എച്ക്.എസ്,എസ്,സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാലിന്യത്തില്നിന്ന്സ്വാതന്ത്ര്യംപദ്ധതിയുടെഭാഗമായി…..
|
പ്രകൃതിസംരക്ഷണദിനത്തില്സീസണ്വാച്ചിന്തുടക്കമിട്ട് കരുനാഗപ്പള്ളിഗവ;എച്ച്.എസ്.എസ്.സീഡ് ക്ലബ് കൌണ്‍സിലര്‍…..
|
നാടന്ഭക്ഷ്യമേളയുംവിപണനമേളയുംഒരുക്കി കരുനാഗപ്പള്ളിഗവ;എച്ച്എസ്എസ് സീഡ്ക്ലബ് ഓണാഘോഷം,ജീവിതശൈലിരോഗനിയന്ത്രണത്തിന്റെ…..
|
മഴക്കാലം അസുഖങ്ങളുടെ കാലമായിരിക്കുന്നു. ഇത്തരത്തില്‍ പകരുന്ന രോഗങ്ങലെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടി…..
|
കെട്ടിക്കിടക്കുന്ന ജലത്തില്‍ ആണ് കൊതുകുകള്‍ പെറ്റ് പെരുകുന്നത് ആയതിനാലാണ് ഹയര്‍ സെക്ക്ന്ററി സ്കൂളിന്റെ സ്ഥലത്ത്…..
|
പത്തിരിപ്പാല സ്കൂള്‍ സീഡ് ഇക്കോ ക്ലബിന്റെ നേതൃത്വത്തില്‍ കുഴിച്ച 10 ഓളം മഴക്കുഴികള്‍ കുറേ ദിവസങ്ങളായി ലഭിച്ച…..
|
മഴവെളളം കെട്ടിക്കുന്നതാണ് കൊതുകുകള്‍ പെരുകുന്നതിന് പ്രധാനകാരണം എന്ന തിരിച്ചറിവാണ് ഇത്തരത്തിലുളള പ്രവര്ത്തനര്രില്…..
|
നിളയെ പ്ലാസ്റ്റിക്കിനാല്‍ മുക്കിക്കൊല്ലുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് താക്കീതായി പത്തിരിപ്പാല സ്കൂളിലെ കുട്ടികള്‍…..
|
100 നാട്ടുമാവിന് തൈകള്‍ ശേഖരിച്ച് വീട്ടില്‍ മാവ് ഇല്ലാത്ത കുട്ടികള്‍ക്ക് വിതരണം ചെയ്തു.കര്ഷകവനിതയായ ശ്രീമതി…..


