Nattumavin thai vidharanam..
School Events
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
|
NATTUMAVIN THAY SEKARANAM & VITHARANAM.SCHOOLILE MUZHUVAN VIDHYAARTHIKALKKUM SAMEEPA VAASIKALKKUM..
|
മലപ്പുറം നവോദയായില്‍ ഓസോണ്ദിനംവിവിധപരിപാടികളോടെ ആചരിച്ചു,സ്കൂള്‍ അസംബ്ലിയില്‍ ഓസോണ്ദിനആചരണത്തിന്റെ…..
|
Students engaged in the cleaning of drainage in school campus...
|
കാരപ്പുറം....കാരപ്പുറം crecsent യു പി സ്കൂൾ ഹരിതസേനയുടെയും seed ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പകർച്ച പനിക്കെതിരെ…..
|
കാരപ്പുറം ക്രസെന്െറ് യു.പി സ്കൂളില്‍ ഹരിതസേനയുടേയും സീഡ് ക്ലബ്ബിന്‍െറയും നേതൃത്വത്തില്‍ സാധന കൈമാറ്റ മേള…..
|
കാരപ്പുറം :കാരപ്പുറം ക്രസന്‍െറ് യു.പി സ്ക്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്‍െറയും,ഹരിതസേനയുടെയും സംയുക്ത…..
|
കാരപ്പുറം.. കാരപ്പുറം crescent യു. പി സ്കൂളിൽ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെയും സീഡ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ…..
|
seed club members celebrated atham at d.v.l.p.s.vallamkulam .They used dhasapushpam for making pookkalam in the traditional way..


