School Events
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
|
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇതിനെക്കുറിച്ച് കുട്ടികൾക്ക് എത്രത്തോളം അവബോധം ഉണ്ടെന്ന് അറിയുന്നതിന്…..
|
മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ 'സുഗതകുമാരി സ്മൃതി' എന്ന പരിപാടിയുടെ ഭാഗമായി നാട്ടുമാവിൻ…..
|
ഏച്ചൂര്‍ : ഏച്ചൂര്‍ വെസ്റ്റ് യു പി സ്കൂളില്‍ സീഡ് കൂട്ടുകാര്ും അധ്യാപകരും ഇക്കുറി ഒക്ടോബര്‍ 2 ഗാന്ധി ജയന്തി…..
|
സീഡ് ക്ലാസിന്റെ നേതൃത്വത്തില്‍ ശുചിത്വം സുന്ദരം പദ്ധതിക്ക് നവംമ്പര്‍ മാസം തുടക്കം കുറിച്ചു. ഒാരോതുള്ളി…..
|
2021-2022 അധ്യയന വര്‍ഷം സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് കൂവ,കൂമ്പ്,മരച്ചീനി എന്നീ പോഷകസമൃദ്ധമായ…..
|
എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കൃഷിപാഠം പദ്ധതിയില്‍ മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനിഷയുടെ…..
|
2021-2022 വര്‍ഷത്തെ ലോക പരിസ്ഥിതിദിനാചരണം പ്രഥാനധ്യാപിക ശ്രീമതി ജലജ ടീച്ചറുടെ നേതൃത്വത്തില്‍ വാര്‍മെമ്പറും സഹപ്രവര്‍ത്തരും…..
|
കോവിഡ് മഹാമാരിയുടെ കാലത്തും വിദ്യാഭ്യാസത്തോടൊപ്പം കാർഷിക സംസ്കൃതിയും പരിപോഷിപ്പിക്കുക യാണ് ശ്രീ ശങ്കര…..
|
ശ്രീ ശങ്കര വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂളിൽ സീഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ആരോഗ്യ സുരക്ഷയുടെ ഭാഗമായി സ്കൂളിലേക്ക്…..


