School Events
- സീഡ് 19 -20 ഒന്നാംഘട്ട മത്സരവിജയികൾ ഒന്നാം സ്ഥാനം തൃത്തലൂർ യു പി സ്കൂൾ,തൃശൂർ രണ്ടാം സ്ഥാനം നൂറനാട് സി ബി എം എഛ് എസ എസ ആലപ്പുഴ, മൂന്നാം സ്ഥാനം പടിഞ്ഞാറേ കല്ലട ജി എഛ് എസ എസ ,കൊല്ലം. വിജയികൾക്ക് യഥാക്രമം 10000 ,6000 ,4000 രൂപ സമ്മാനം ലഭിക്കും
- സീഡ് വിശിഷ്ട ഹരിതവിദ്യാലയം പുരസ്കാരം കണ്ണൂർ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എഛ് എസ് എസിന്.രണ്ടാം സ്ഥാനം ഇടുക്കി രാജകുമാരി ഹോളി ക്യുൻസ് യു പി സ്കൂളും മൂന്നാം സ്ഥാനം തിരുവനതപുരം ലൂർദ്പുരം സെന്റ് ഹെലൻസ് ഗേൾസ് ഹൈസ്കൂളും കരസ്ഥമാക്കി.
- വിജയികൾക്ക് യഥാക്രമം 100000,75000 ,50000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കും.
- കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കും https://www.mathrubhumi.com/seed/awards-2018-19

|
seed club conducted energy conservation rally..

|
class on energy conservation was tasen by sri.Padmakumar Retd. supt.OF Electricity board..

|
a class on environmental laws was conducted by seed club adv. Ansu.K.Varkey of supreme court had taken the class...

|
seed club members adopted the panchayath well of thaimala as seed well and protecting it..

|
seed club members cleaned the banks of Manimala river..

|
seed club members distributed pamphlets on health habits..

|
seed club members distributed pamphlets on hygiene..

|
seed club members distributed pamphlets to nearby houses..

|
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് താജ് എൽ പി സ്കൂളിൽ നക്ഷത്ര വനം പദ്ധതി നടപ്പിലാക്കി. സ്കൂളിലെ ഒരു വർഷം നീളുന്ന…..

|
കൊച്ചു കൃഷിക്കാർ ആൻജെലീനയും അലീഷയും തങ്ങളുടെ വീട്ടുവളപ്പിലെ കൃഷിയിടത്തിൽ..