SEED News

സീഡ് വിദ്യാലയങ്ങളിൽ പരിസ്ഥിതിദിനാഘോഷം

പാലക്കാട്: ജില്ലയിലെ സീഡ് വിദ്യാലയങ്ങളിൽ പരിസ്ഥിതിദിനാഘോഷം നടന്നു. വൃക്ഷത്തൈകൾ നട്ടും പരിസ്ഥിതിറാലികൾ നടത്തിയും സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 
കഴിഞ്ഞ വർഷം നട്ട വൃക്ഷത്തൈകൾ പരിപാലിച്ചു. പരിസ്ഥിതിസന്ദേശങ്ങളടങ്ങിയ ബോധവത്കരണം സീഡ് പ്രവർത്തനത്തിന്റെ ഭാഗമായി നടത്തുകയും ചെയ്തു.

June 24
12:53 2017

Write a Comment

Related News