SEED News

'ഓണത്തിന് ഒരുമുറം പച്ചക്കറി'; വിത്തറുകൾ വിതരണംചെയ്യു


കൊയിലാണ്ടി. 'ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗ മായി കൊയിലാണ്ടി ഗവ. ഗേൾസ് ഹൈസ്കൂളും മാതൃഭൂമി സീഡ് ക്ല ബ്ബം ചേർന്ന് വിദ്യാർഥികൾക്ക് 1000 പാക്കറ്റ് പച്ചക്കറിവിത്തുകൾ വിതരണംചെയ്തു. കൃഷി ഓഫീസർ എൻ.കെ. ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജി.കെ. വേണു അധ്യക്ഷത വഹിച്ചു. കൃ ഷി അസിസ്റ്റൻറ് ജിജിൻ, ആർ.എം. രാജൻ, വി. രാജഗോപാലൻ, കെ. നാരായണൻ, പി.വി. മധുസൂദനൻ, വിദ്യാർഥി പ്രതിനിധി ഒ.കൃഷ്ണനന്ദ എന്നിവർ സംസാരിച്ചു.  


August 01
12:53 2017

Write a Comment

Related News