SEED News

സീഡ് ക്ലബ്ബ് ഒൗഷധക്കഞ്ഞി വിതരണം ചെയ്തു


തളിപ്പറമ്പ്: കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബ് ഔഷധക്കഞ്ഞി വിതരണം ചെയ്തു. 
ഉണക്കലരിയില്‍ മുപ്പതോളം ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് തേങ്ങാപ്പാലിലാണ് ഔഷധക്കഞ്ഞി തയ്യാറാക്കിയത്. 
അഞ്ചുവര്‍ഷമായി സീഡ് ക്ലബ്ബ് ഒഷധക്കഞ്ഞിയുണ്ടാക്കി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. 
കര്‍ക്കടക കഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ച് യു.പി.വി.യശോദ വിശീകരിച്ചു. പ്രഥമാധ്യാപകന്‍ സി.മോഹനന്‍, എ.നാരായണന്‍, ടി.വി.ഗോപിനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.













August 04
12:53 2017

Write a Comment

Related News