SEED News

വിദ്യാർഥികൾക്ക് വിത്ത് നൽകി



പിലാത്തറ: കണ്ടോന്താര്‍ ഇടമന യു.പി. സ്‌കൂള്‍ സീഡ് ക്ലബ്ബ് കടന്നപ്പള്ളി കൃഷിഭവന്റെ സഹകരണത്തോടെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി തുടങ്ങി. കൃഷി അസിസ്റ്റന്റ് ടി.തമ്പാന്‍ വിദ്യാര്‍ഥികള്‍ക്ക് വിത്ത് വിതരണം ചെയ്തു. പ്രഥമാധ്യാപിക പി.ശ്രീകല അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം കെ.രാമചന്ദ്രന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.കെ.ദാമോദരന്‍ നമ്പൂതിരി, പി.ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു.






























August 04
12:53 2017

Write a Comment

Related News