മഴക്കൊയ്ക്ക് ബോധവത്കരണ ക്ലാസ്
പന്തീരാങ്കാവ്:മണക്കടവ് ആത്മബോധോദയം വായനശാല 'മഴക്കൊയ്ക്ക്' ജലസംരക്ഷണ ബോധവത്കരണ ക്ലാസ് നട ത്തി. സി.ഡബ്ല്യ.ആർ.ഡി.എം. ശാസ്ത്രജ്ഞൻ ഇ. അബ്ദുൾ ഹമീദ്ഉ ദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത്, കൊ ടൽ ഗവ. യു.പി. സ്കൂൾ ഹരിതശ്രീ, പരിസ്ഥിതി ക്ലബ്ബ് എന്നി വയുമായി ചേർന്നാണ് ക്ലാസ് നടത്തിയത്. പി. ഷാജി, പി. എം. അനന്തൻ, ടി.എം. ഹരിദാസൻ, ധനുഷ് ലാൽ, ആദിരാ ജ്, അയിഷ അഫ്ന. ജിൽസാന ഹൈഷറിൻ, പി.കെ. വിനോദ
August 08
12:53
2017