സീഡ് വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകൾ നൽകി.
ചിറമനേങ്ങാട് കോൺകോർഡ് സ്‌ക്കുളിലെ സീഡ് വിദ്യാർത്ഥികൾക്ക്് കൃഷി വകുപ്പ് പച്ചക്കറി വിത്തുകൾനൽകിയപ്പോൾ
പന്നിത്തടം :ചിറമനേങ്ങാട് കോൺകോർഡ് സ്‌ക്കുളിലെ സീഡ് വിദ്യാർത്ഥികൾക്ക് പച്ചക്കറി കൃഷിക്കായി കടങ്ങോട് കൃഷി വകുപ്പ് അസിസറ്റന്റ് ഓഫിസർ വിത്തുകൾ നൽകി.കാർഷീക വികസനം കുട്ടികളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് വിത്തുകൾ നൽകിയത്.മാനേജർ ആർ.എം.ബഷീർ അധ്യക്ഷനായി.പ്രിൻസിപ്പാൾ ബീന ഉണ്ണി,ഗഫുർ,ടി.സി.ശാന്ത,സീഡ് കോ ഓർഡിനേറ്റർ ഷനിൽ മാധവ്,വഹാബ് തുടങ്ങിയവർ പ്രസംഗിച്ചു.
August 10
12:53
2017