SEED News

കർഷക ദിനം ആദരിച്ചു

മഴുവടി : മഴു വടി തുല്യോദയ എൽ.പി.സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു.സമീപത്തെ മുതിർന്ന കർഷകനായ ഐപ്പ് ജോസഫിനെ ആദരിച്ചു.തുടർന്ന കുട്ടികളുമായി അദ്ദേഹം സംവദിച്ചു.
ഹെഡ്മിസ്ട്രസ്സ് പി.എസ് സുശീല, അധ്യാപകരായ എ.ജി വത്സല, ഇ.കെ ആശ, അനു ശിവദാസ്, ചിഞ്ചുമോൾ മോഹനൻ, ശാരദ ശശി എന്നിവർ നേതൃത്വം നൽകി.

August 18
12:53 2017

Write a Comment

Related News