SEED News

ചുമട്ടു തൊഴിലാളികൾ പാതയോരത്ത് ഫലവൃക്ഷതൈകൾ നട്ടു.

വരവൂർ വളവ് -ചിറ്റണ്ട റോഡിൽ ചുമട്ടു തൊഴിലാളികളുടെ നേതൃത്വത്തിൽ ഫലവൃക്ഷതൈകൾ നടുന്നു.

വടക്കാഞ്ചേരി : വരവൂർ വളവു CITU ,INTUC ചുമട്ടു തൊഴിലാളികളുടെ സംയുക്താഭിമുഖ്യത്തിൽ പാതയോരത്ത് ഫലവൃക്ഷതൈകൾ നട്ടു.വരവൂർ വളവ് -ചിറ്റണ്ട റോഡിൽ പ്ലാവ്,പുളി എന്നീ ഇനങ്ങളാണ് ഇരു വശങ്ങളിലുമായി നട്ടത്.CITU സെക്രട്ടറി എം.എം. കബീർ ,INTUC സെക്രട്ടറി കെ.മുസ്തഫ,മെമ്പർമാരായ സി.എസ് ഷംസു,എം.എ. വിശ്വൻ  എന്നിവർ നേതൃത്വം നൽകി.   

 

August 22
12:53 2017

Write a Comment

Related News