SEED News

മണ്ണ് പൊന്നാക്കിയവർക്ക് ആദരം


വിശ്വഭാരതി പബ്ലിക് സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കര്‍ഷകരെ ആദരിച്ചു. മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ സി.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.ലളിത അധ്യക്ഷത വഹിച്ചു. കെ.മഹിജ, എന്‍.കെ.സുഗന്ധന്‍, കെ.സുരേശന്‍ എന്നീ കര്‍ഷകരെയാണ് ആദരിച്ചത്. 
കര്‍ഷകര്‍ കുട്ടികളുമായി സംവദിക്കുകയും ചെയ്തു. കെ.പി.സത്യേന്ദ്രന്‍, കെ.പി.മണി, സി.ഷൈമ തുടങ്ങിയവര്‍ സംസാരിച്ചു.



September 02
12:53 2017

Write a Comment

Related News