SEED News

ലവ് പ്ലാസ്റ്റിക് പദ്ധതിക്കു തുടക്കം കുറിച്ചു.

നീലേശ്വരം  :  രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ
നേത്രൃത്വത്തിൽ ലവ് പ്ലാസ്റ്റിക് പദ്ധതിക്കു തുടക്കം കുറിച്ചു. പ്ലാസ്റ്റിക്
മാലിന്യങ്ങൾ ശരിയായ രീതിയിൽ ശേഖരിച്ചു പുനരുല്പാദനം
നടത്തുന്നതിന്റെ ഭാഗമായി സീഡ് അംഗങ്ങൾ അവരവരുടെ വീടുകളിൽ
നിന്നും, സ്കൂളിൽ നിന്നും, സ്കൂൾ പരിസരത്തുള്ള കടകളിൽ നിന്നും ഏകദേശം
40 കിലോ പ്‌ളാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു സ്കൂളിലിൽ എത്തിച്ചാണ്
ഇതിന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചത്.

September 25
12:53 2017

Write a Comment

Related News