സീഡ് ക്ലബ്ബിന്റെ പച്ചക്കറി തോട്ടം
നീലേശ്വരം : രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ കെട്ടിടത്തിലെ
മട്ടുപ്പാവിൽകർഷക ദിനാചരണത്തിന്റെ ഭാഗമായി 170 ഗ്രോ ബാഗിൽ സീഡ്
അംഗങ്ങൾ തുടങ്ങിയ പച്ചക്കറി തോട്ടം നിലവിൽ 230 ഇൽ പരം ഗ്രോ
ബാഗുകകളിലായി വെണ്ട, പയർ, ചീര, വഴുതിന, വെള്ളരി തുടങ്ങിയവ വളരെ
ഉഷാറായി പൂത്തു നിൽക്കുന്ന ഘട്ടത്തിലായനിപ്പോൾ. പൂർണമായും ജൈവ
വളങ്ങൾ മാത്രം ഉപയോഗിച്ച് നടത്തുന്ന ഈ കൃഷി സ്കൂൾ
യുവജനോത്സവത്തിനു വിളവെടുക്കാം എന്ന പ്രതീക്ഷയിലാണ്. നീലേശ്വരം
കൃഷി ഓഫീസർ, മുനിസിപ്പൽ വാർഡ് കൗൺസിലർ, വിവിധ സാമൂഹിക
കൂട്ടായ്മകൾ തുടങ്ങിയവർ പച്ചക്കറി തോട്ടം സന്ദർശിച്ചു ആവശ്യമായ
നിർദേശങ്ങളും പ്രോത്സാഹനങ്ങളും നൽകി വരുന്നു.
September 30
12:53
2017