SEED News

ഔഷധ സസ്യ തോട്ടവും ശലഭോദ്യാനവും ഉദ്‌ഘാടനം ചെയ്തു.



മഞ്ഞാടി. എം ടി എസ് എസ് സ്കൂളിലെ തളിർ സീഡ് ക്ലബ്ബിന്റെ നേത്രത്വത്തിൽ സ്കൂളിൽ ഔഷധ സസ്യ തോട്ടവും ശലഭോദ്യാനവും ഉദ്‌ഘാടനം ചെയ്തു. ഗ്രീൻ വെയിൻ എന്ന സംഘടനയുടെ സഹകരണത്തോടെയാണ് സ്കൂളിൽ ഇവാ നടപ്പിലാക്കിയത്.

October 06
12:53 2017

Write a Comment

Related News