SEED News

എഴുകോണ്‍ സംസ്കൃത സ്കൂളില്‍ സീഡിന്‍റെ മട്ടുപ്പാവില്‍ കൃഷി

എഴുകോണ്‍:

വിഷരഹിത പച്ചക്കറികള്‍ വിളയിക്കാന്‍ എഴുകോണ്‍ വിവേകോദയം സംസ്കൃത സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റിന്‍റെ മട്ടുപ്പാവില്‍ കൃഷി.

നൂറിലധികം ഗ്രോബാഗുകളിലാണ് വിത്തുകള്‍ പാകിയത്‌.

കോളിഫ്ലവര്‍,

കാബേജ്,

വെണ്ട,

വഴുതന,

തക്കാളി,

പച്ചമുളക് എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്.

ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-

വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ എസ്.

സുജ ഉദ്ഘാടനം ചെയ്തു.

പ്രഥമാധ്യാപിക ജെ.

ജീജ,

പ്രിന്‍സിപ്പല്‍ ആര്‍.

വി.

സജിത,

സീഡ് പ്രിന്‍സിപ്പല്‍ കോ-

ഓര്‍ഡിനേറ്റര്‍ ബി.

ബിനു,

കോ-

ഓര്‍ഡിനേറ്റര്‍ എം.

എസ്.

പ്രവീണ്‍ ലാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


October 19
12:53 2017

Write a Comment

Related News