SEED News

സീഡിന്റെ കടൽ ശുചീകരണയജ്ഞം നാളെ തുടങ്ങും


ആലപ്പുഴ: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ കടൽത്തീര പ്ലാസ്റ്റിക് ശുചീകരണം തിങ്കളാഴ്ച നടക്കും. 
സീഡ് സ്കൂളുകളുടെ സഹകരണത്തോടെ ആലപ്പുഴ ബീച്ചിൽ മൂന്നുമണിക്കാണ് പരിപാടി. ഡി.ടി.പി.സി., പ്ലാസ്റ്റിക്രഹിത ഭൂമി, സോക്കർ വാടയ്ക്കൽ എന്നിവരും സീഡ് സ്കൂളുകൾക്കൊപ്പം പങ്കെടുക്കും.
 അന്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരയ്ക്കൽ ഉദ്ഘാടനം നിർവഹിക്കും.

October 30
12:53 2017

Write a Comment

Related News