SEED News

മാതൃഭൂമി സീഡ് മൊബൈൽ ഫോൺ ഫോട്ടോഗ്രാഫി മത്സരം

ആലപ്പുഴ: മാതൃഭൂമി സീഡും ആലപ്പുഴ ടി.ഡി. ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. മികച്ച ഫോട്ടോയ്‌ക്ക് സീഡ് ഫോട്ടോഗ്രാഫി പുരസ്കാരം നൽകുന്നു. മണ്ണും മനുഷ്യനും പ്രകൃതിയുമാണ് വിഷയം.
ഒരാൾക്ക് ഒരു ചിത്രം മാത്രം അയയ്‌ക്കാം. മൊബൈൽ ഫോണിൽ പകർത്തിയ ചിത്രമാണ് പരിഗണിക്കുന്നത്. ചിത്രങ്ങൾ വാട്ട്സ്ആപ്പിൽ 9495240789 എന്ന നമ്പറിൽ  30ന് മുമ്പ് അയയ്‌ക്കണം.

December 01
12:53 2017

Write a Comment

Related News