SEED News

സാന്ത്വനമായി സീഡ് വിദ്യാർഥികൾ


കിണാശ്ശേരി: എ.എം.എസ്.ബി. സ്കൂളിലെ സീഡ് ക്ലബ്ബ് കുരുന്നുകൾ കണ്ണാടി പഞ്ചായത്തിലെ പകൽവീട്ടിലെ അന്തേവാസികൾക്ക് ഭക്ഷണവും വസ്ത്രവും നൽകി. പ്രധാനാധ്യാപിക ടി.സി. ബേബി, അധ്യാപകരായ ജവാനി, ഷീല, വിനോദൻ, വിദ്യാർഥികളായ മുഹമ്മദ് റിനീഷ്, അഖില എന്നിവർ പങ്കെടുത്തു

December 23
12:53 2017

Write a Comment

Related News