SEED News

കലോത്സവനഗരിയിൽ നഞ്ചില്ലാത്ത ഊണ്

ചെമ്മനാട് കലോത്സവ കലവറ യിലേക്ക് മാതൃഭൂമി സീഡിന്റെ നഞ്ചില്ലാത്ത വിഭവങ്ങളെത്തി. മാതൃഭൂമി സർക്കുലേഷൻ അസി. മാനേജർ മുഹമ്മദ് സെയിദും മാതൃഭൂമി ജില്ലാ സീഡ് കോ ഓർഡിനേറ്റർ ഇ.വി.ശ്രീജയും വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡോ. ഗിരീഷ് ചോലയിലിന് പച്ചക്കറി വിഭവങ്ങൾ കൈമാറി. 15 സ്കൂളു കളിൽ നിന്നാണ് സീഡ് പ്രവർ ത്തകർ നഞ്ചില്ലാത്ത ഊണിന് വിഭവങ്ങളെത്തിച്ചത്. സീഡ് കു ട്ടികൾ പൂർണമായും ജൈവവളം ഉപയോഗിച്ച് സ്കൂൾ,വളപ്പിലും വീട്ടുവളപ്പിലും പാടത്തുമെല്ലാം നട്ടുനനച്ചുണ്ടാക്കിയതാണ് പച്ച ക്കറികളത്രയും. പൊതുവിദ്യാഭ്യാസ സംരക്ഷ ണയജ്ഞം സർക്കാർ നടപ്പാ ക്കുമ്പോൾത്തന്നെ മാതൃഭൂമി മുൻകൂട്ടി കുട്ടികൾക്ക് പ്രകൃതി യോടുള്ള താത്പര്യം വർധി

M - ജില്ലാ സ്കൂൾ കലോത്സവ നഗരിയിലെത്തിച്ച മാതൃഭൂമി സീഡിന്റെ പച്ചക്കറിവിഭവങ്ങൾ മാതൃഭൂമി സർ ക്കുലേഷൻ അസി. മാനേജർ മുഹമ്മദ് സെയിദും മാതൃഭൂമി ജില്ലാ സീഡ് കോ ഓർഡിനേറ്റർ ഇ.വി. ശ്രീജയും വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡോ. ഗിരീഷ് ചോലയിലിന് കൈമാറുന്നു

പ്പിക്കുന്ന പ്രവർത്തനങ്ങൾ കോഹിനൂർ ഇംഗ്ലീഷ് മീഡിയം എസ്., തളങ്കര ദക്കീറത്ത് എച്ച്. സംഘടിപ്പിച്ചത് അഭിനന്ദനാർ സ്കൂൾ കുമ്പള, കുമ്പള എസ്. എസ്.എസ്., സ്വാമിജീസ എച്ച്. ഹമാണെന്ന് ഡി.ഡി.ഇ. ഡോ. എച്ച്.എസ്.എസ്., മൊഗ്രാൽ എസ്.എസ്. എടനീർ, അതൃക്കുഴി

ഗിരീഷ് ചോലയിൽ പറഞ്ഞു. പുത്തുർ ഗവ. എച്ച്.എസ്. ജി.എൽ.പി.എസ്. പൊയിനാച്ചി

കുണ്ടംകുഴി ജി.എച്ച്.എസ്. എസ്., ബന്തടുക്ക ജി.എച്ച്. എസ്.എസ്., കരിച്ചേരി ജി.യു.പി.എസ്., പെരിയ ജവാഹർ നവോദയ വി ദ്യാലയം, പെരിയ ജി.എ ച്ച്.എസ്.എസ്. പള്ളിക്കര സെയ്ൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്സുൾ, ഉദുമ ഗവ. എച്ച്.എസ്. എസ്. എന്നിവിടങ്ങളിൽനി ന്നാണ് വിഭവങ്ങൾ ശേഖരി ച്ചത്. തേങ്ങ, പപ്പായ, ചീര, വാഴക്കുല, വെള്ളരി, കോവയ്ക്കു, തക്കാളി, വെണ്ടയ്ക്ക, കക്കിരി, കറി വേപ്പില, പയർ, ചേന, ചേമ്പ് തുടങ്ങിയവയാണ് നൽകിയത്.

പ്രഥമാധ്യാപകൻ കെ.ഒ.രാജീ വൻ, ഭക്ഷണക്കമ്മിറ്റി കൺവീൻ സി.എ.സന്തോഷ്, അബ്ദുൾ ഖാദർ, അസീസ് ചെമ്പരിക്ക, പി.ശ്രീജിത്ത്, എൻ.മധുസൂദ നൻ, കെ.വിജയൻ, സുഭാഷ. ഐ.കെ.വാസുദേവൻ തുടങ്ങി യവർ പങ്കെടുത്തു.


December 26
12:53 2017

Write a Comment

Related News