SEED News

ഗ്രോബാഗ് കൃഷിയുമായി സീഡ് കുട്ടികൾ

കുട്ടികൾക്ക് ഉച്ചക്ക ഞ്ഞിക്ക് വിഷവിമുക്ത പച്ചക്കറി എന്ന ലക്ഷ്യവുമായി മുള്ളേരിയ എ.യു.പി. സ്സുൾ സീഡ് കുട്ടി കൾ ഗ്രോബാഗ് കൃഷി തുടങ്ങി. ഷ്ണൻ, അഞ്ജലി ബാബു, പ്രജ്ഞ, വഴുതിന, പച്ചമുളക്, ക്വാളിഫ്ലവർ, പ്രജിത്, വൈഷ്ണവ്, വിശാഖ, മുരിങ്ങ്, കാബേജ്, തക്കാളി, പയർ തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്. സന്ദേൾ, അഭിഷേക് തുടങ്ങിയവർ നേതൃത്വം നൽകി.

രാവിലെയും വൈകുന്നേരവുമാണ് കൃഷിപ്രവർത്തനം നടത്തുന്നത്.

December 26
12:53 2017

Write a Comment

Related News