SEED News

പ്ലാസ്റ്റിക് സമാഹരണവുമായി സീഡ് ക്ലബ് അംഗങ്ങൾ

ചെപ്രഎസ് എ ബി യു.പി എസ് സീഡ് ക്ലബ്ബ് വെളിയം പച്ചയിൽ മുക്ക് സാഹിതി ക്ലബ്ബിന്റെ സഹകരണത്തോടെ പൊത സ്ഥലങ്ങളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിച്ചു. ലവ് പ്ലാസ്റ്റിക് പദ്ധതി പ്രകാരമാണ് പ്ലാസ്റ്റിക് ശേഖരണം. തുടർച്ചയായി ഒൻപതാം വർഷമാണ് സ്കൂൾ കുട്ടികളുടെ പ്ലാസ്റ്റിക് ശേഖരണം' പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് Sമണിയമ്മ, Vപ്രഭാവതി, സുമ പി വർഗ്ഗീസ്, അജയ്, ആദർശ്, ശ്രീഹരി, ജാൻസി, ഐശ്വരാ, അഭി, സന്ധ്യാ കുമാരി, സീഡ് കോർഡിനേറ്റർ കെ.എസ്.ഷിജുകുമാർ, സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി

December 26
12:53 2017

Write a Comment

Related News