SEED News

തെരുവു നാടകം"തിരിച്ചറിവ്.

വരിഞ്ഞം കെ കെ പി എം യു പി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ പ്ളാസ്റ്റിക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന തെരുവു നാടകം"തിരിച്ചറിവ്.  ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡന്റ് ശ്രീമാൻ സുന്ദരേശൻ ഉത്ഘാടനം നിർവഹിച്ചു. പി ടി എ പ്രെസിഡ്ന്റ് ശ്രീ സി. വി. Angels അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ സ്വഗതം പറഞ്ഞു.   ബ്ലോക്ക് പഞ്ചായത് അംഗം ശ്രീമതി ഷീജ, വാർഡ് മെമ്പർ ശ്രീമതി അംബികാ ശശി , സ്കൂൾ മാനേജർ ശ്രീമാൻ വരിഞ്ഞം വിക്രമൻപിള്ള എന്നിവർ ആശംസകൾ പറഞ്ഞു.പ്ളാസ്റ്റിക് ശേഖരണം നടക്കാത്ത ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ ഈ പ്രവർത്തനം സ്കൂൾ ഏറ്റെടുത്തു നടത്തുന്ന വിവരം സമൂഹ ത്തെ കൂടി അറിയിക്കുക, പൊതുജനങ്ങളുടെ പൂർണ സഹകരണം ഉറപ്പാക്കുക,പൊതുസമൂഹത്തെ ബോധവലകരിക്കുക, ഇവയയിരുന്നു ലക്ഷ്യം

December 29
12:53 2017

Write a Comment

Related News