SEED News

വസ്ത്രശേഖരണം നടത്തി


തിരുവേഗപ്പുറ: ദയ ചാരിറ്റബിൾ സൊസൈറ്റിക്ക് നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളിലെ മുക്കുറ്റി സീഡ് ക്ലബ്ബ് ശേഖരിച്ച വസ്ത്രം കൈമാറി. 
കുട്ടികളിൽനിന്നും അധ്യാപകരിൽനിന്നുമാണ് വസ്ത്രങ്ങൾ ശേഖരിച്ചത്.
സ്കൂൾ പ്രധാനാധ്യാപകൻ ടി.എം. വിക്രമൻ, സീഡ് കോ-ഓർഡിനേറ്റർ എം.കെ. ബീന, ടി.എം. സുധ, വി. ജയശ്രീ, ആദിത്യൻ, സഹൽ, നിവേദ്, നീഹാർ, ഹരികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

January 11
12:53 2018

Write a Comment

Related News