SEED News

ഏകദിന പ്രകൃതി പഠന ക്യാമ്പും കാനന യാത്രയും സംഘടിപ്പിച്ചു

പേരാമ്പ്ര: പൂഴിത്തോട് ഐ സി യു പി 

 സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്‌, JRC, ജലശ്രീ ക്ലബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കേരള ഫോറെസ്റ്റ് ഡിപ്പാർട്ട്‌മെന്റുമായി സഹകരികച്ചു ഏകദിന പ്രകൃതി പഠന ക്യാമ്പും കാനന യാത്രയും സംഘടിപ്പിച്ചു, പെരുവണ്ണാമൂഴി ഫോറെസ്റ്റ് ഓഫീസർ റൂബിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു അദ്യാപകരായ വിശാഖ് തോമസ്, സൗമ്യ ജോസഫ്, ക്രിസ് തെരേസ് എന്നിവരും വനംവകുപ്പ് ഉദ്യോഗസ്ഥരായ ദേവനന്ദൻ,ഷാജി,ബാബു, എന്നിവര് നേതൃത്വം വഹിച്ചു. 

January 24
12:53 2018

Write a Comment

Related News