SEED News

ജൈവ പച്ചക്കറി വിളവെടുപ്പ്


പാലക്കാട്: ഒലവക്കോട് സൗത്ത് ജി.എൽ.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറിക്കൃഷി വിളവെടുപ്പ് നടത്തി. 
സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നടന്ന വിളവെടുപ്പിൽ നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ദിവ്യ, വാർഡ് കൗൺസിലർ റസീന ബഷീർ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സി. ഗിരീഷ്, പ്രധാനാധ്യാപിക ബേബി, എസ്.എം.സി. അംഗങ്ങളായ ദാമോദരൻ, ശ്രീധരൻ എന്നിവർ പങ്കെടുത്തു.

January 31
12:53 2018

Write a Comment

Related News