SEED News

സീഡ് പ്രവർത്തന റിപ്പോർട്ട് പത്തിനകം സമർപ്പിക്കണം


പാലക്കാട്: വിദ്യാർഥികളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി മാതൃഭൂമിയും ഫെഡറൽബാങ്കും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന സീഡ് പദ്ധതിയുടെ 2017-18 വർഷത്തെ പ്രവർത്തനത്തിന്റെ റിപ്പോർട്ടുകൾ ഫെബ്രുവരി 10നുമുമ്പായി അടുത്തുള്ള മാതൃഭൂമി ഓഫീസിലോ സീഡ് പ്രതിനിധിയേയോ ഏല്പിക്കണം. ജൂൺ ഒന്നുമുതൽ ജനുവരി 31 വരെ സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങളാണ് പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം അയയ്ക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 9846661983.

January 31
12:53 2018

Write a Comment

Related News