SEED News

മത്സ്യക്കൃഷിയുടെ വിളവെടുപ്പ് നടന്നു

എടത്വാ: സെന്റ് മോരീസ് എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പ് നടതുടങ്ങിയ ഇനങ്ങളിലുള്ള മത്സ്യങ്ങളെയാണ് കൃഷി ചെയ്തത്. കോരുവല ഉപയോഗിച്ച് വിദ്യാർഥികളുടെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടന്നത്. പ്രധാനാധ്യാപിക ബീനാ തോമസ് കളങ്ങര, പി.ടി.എ. പ്രസിഡന്റ് ജയൻ ജോസഫ് പുന്നപ്ര, എബി പുതുപുരയ്ക്കൽ എന്നിവർ നേതൃത്വം വഹിച്ചു. മത്സ്യക്കൃഷി കൂടുതൽ വ്യാപകമാക്കാനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ അധികൃതർ. 

February 11
12:53 2018

Write a Comment

Related News