SEED News

സമുദ്രത്തിൽ പ്ലാസ്റ്റിക്ക് തള്ളുന്നതിനെതിരെ പ്രതിഷേധ മതിലുമായി

കുമ്പള : സമുദ്രത്തിൽ വൻ തോതിൽ പ്ലാസ്റ്റിക്ക് തള്ളുന്നതിനെതിരെ പ്രതിഷേധ മതിലുമായി കോഹിനൂർ സീഡ് വിദ്യാർത്ഥികൾ രംഗത്ത്. കുമ്പള കടൽ തീരത്ത് അടിഞ്ഞുകൂടിയിരുന്ന പ്ലാസ്റ്റിക്ക് കുപ്പികളും മറ്റ് പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും വിദ്യാർത്ഥികൾ നീക്കം ചെയ്തു. ,പ്ലാസ്റ്റിക്ക് കടലിൽ തള്ളുന്നതുമൂലമുണ്ടാകുന്ന ഭവിഷത്തുകൾ തീരദേശവാസികൾക്ക് മനസിലാക്കി കൊടുക്കാനായി ബോധവൽക്കരണ ക്ലാസ് നടത്തി. സീഡ് കോർഡിനേറ്റർ സി. കുഞ്ഞികൃഷ്ണൻ, വി.ശ്രീജിത്ത്, പ്രിൻസിപ്പൽ മറിയൻ ഡീസുസ, കെ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി

June 09
12:53 2018

Write a Comment

Related News